Malayalam Love Quotes, 28-5-2020

Posted on 28 May
banner image for mobile screens

1

"ഈ ചെറിയ പ്രേമലേഖനത്തിലൂടെ എനിക്ക് ഒന്നേ പറയാനുള്ളൂ - നിന്നെ കൂടാതെ ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലുമാകില്ല"

- Anonymous

2

"എവിടെപ്പോയാലും എന്ത് ചെയ്താലും എനിക്കു നിന്നോടുള്ള സ്നേഹത്തെ കുറിച്ച് മാത്രമേ ചിന്തിക്കാനാകുന്നുളൂ. നീ തന്നെയാണ് എന്റെ ലോകം"

- Unknown

3

"കാറ്റിനെപോലെയാണ് പ്രണയം. നിങ്ങൾക്കതൊരിക്കലും കാണാൻ പറ്റില്ല. പക്ഷെ അനുഭവിച്ചറിയാൻ സാധിക്കും"

- Nicholas Sparks

4

"സ്നേഹമെന്നാൽ വാത്സല്യത്തോടുകൂടിയുള്ള ഒരു വികാരം എന്നതിനേക്കാൾ സ്നേഹിക്കുന്ന ആളുടെ നിരന്തരമായ വളർച്ചയും സന്തോഷവും കാണുവാനുള്ള കടുത്ത ആഗ്രഹമാണ്"

- C.S Lewis

5

"ഒരു ശക്തമായ ബന്ധത്തിൽ പരസ്പരമുള്ള സ്നേഹം പരസ്പരമുള്ള ആവശ്യത്തേക്കാൾ മുൻപിൽ നിൽക്കും "

- Dalai Lama

6

"പങ്കുവെക്കുവാൻ ഒരാൾ കൂടെ ഉണ്ടാകുമ്പോഴാണ് സന്തോഷത്തിനു യഥാർത്ഥ വില കൈവരുന്നത് "

- Mark Twain

7

"നിങ്ങൾ ഭാഗമല്ലെങ്ങിൽ കൂടി മറ്റൊരാളുടെ സന്തോഷം നിങ്ങളുടെയും സന്തോഷമാകുമ്പോൾ അത് യഥാർത്ഥ സ്നേഹമാകുന്നു"

- Julia Roberts

Find Us At

· Main Site - https://nestmatrimony.com/
· Blog - https://admin.nestmatrimony.com/blog/
· YouTube Channel - https://www.youtube.com/channel/UClmtR4CNtjZ_KmPvkPHgQvQ
· Facebook page - https://www.facebook.com/NestMatrimony/
· Instagram Page - https://www.instagram.com/nest_matrimony/
· TikTok page - https://www.tiktok.com/@nestmatrimony?lang=en
· Hello App - https://m.helo-app.com/al/mfZNSMpcy

Find your Soul mate through our platform

· Ezhava - https://nestmatrimony.com/community/Ezhava
· Nair - https://nestmatrimony.com/community/Nair
· Christian - https://nestmatrimony.com/religion/Christian
· Muslim - https://nestmatrimony.com/religion/Muslim
· Dheevara - https://nestmatrimony.com/community/Dheevara
· Viswakarma - https://nestmatrimony.com/community/Mason_Viswakarma
· Thiyya - https://nestmatrimony.com/community/Thiyya
· Pulaya - https://nestmatrimony.com/community/Pulaya
· Velan - https://nestmatrimony.com/community/Velan
· Kanakkan - https://nestmatrimony.com/community/Kanakkan
· Shia - https://nestmatrimony.com/community/Shia
· Sunni - https://nestmatrimony.com/community/Sunni
· Latin - https://nestmatrimony.com/community/Latin
· Roman Catholic - https://nestmatrimony.com/community/Roman_Catholic
· Second Marriage - https://nestmatrimony.com/maritalstatus/second_marriage

More Blogs

See All
why letting go is important

Why Letting Go Is Important

Posted on 15 July

How to Balance Love and Personal Goals

Posted on 27 January
matrimonial app

Matrimony Online Appointments

Posted on 19 July