Malayalam Love Quotes

Posted on 6 June
banner image for mobile screens

1

"മറ്റൊരാൾ ആത്മാർഥമായി സ്നേഹിക്കുന്നതാണ് ഇ ലോകത്തിലെ ഏറ്റവും വലിയ അനുഗ്രഹം"

- George Elliot

2

3

"നിന്റെ സ്നേഹമാണ് എന്റെ ജീവിതം പൂർണമാകുന്നത്"

- Jerry Maguire

4

"ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നതിനർദ്ധം നീ യഥാർത്ഥത്തിൽ ആരാണോ ആ ആളെ ഞാൻ പൂർണമായി അംഗീകരിക്കുന്നു എന്നാണ്. നിന്നെ വേറൊരാളായി കാണാനോ മറ്റൊരാളായി കാണാനോ ഞാൻ ആഗ്രഹിക്കുന്നില്ല "

- Deanne Laura Gilbert

5

"നീയെന്നെ സ്നേഹിക്കുന്നത് വരെ യഥാർത്ഥത്തിലുള്ള ജീവിതമെന്താണെന്നു ഞാൻ അറിഞ്ഞിരുന്നില്ല"

- Kelly Clarkson

6

"നമ്മൾ സ്നേഹിക്കുന്നവരുടെ സ്നേഹം തിരികെ കിട്ടുന്നതാണ് ജീവിക്കാനുള്ള ഏറ്റവും വലിയ ഉത്തേജനം"

- Pablo Neruda

7

"എന്റെ ഹൃദയം നീ മോഷ്ടിച്ചു. പക്ഷെ അത് തിരികെ വേണമെന്ന് ഞാൻ ആശിക്കുന്നില്ല"

8

"എങ്ങിനെയെങ്കിലും കൂടെ ജീവിച്ചുപോകാം എന്ന് തോന്നുന്ന ഒരാളെയല്ല നിങ്ങൾ വിവാഹം ചെയ്യേണ്ടത് കൂടെയില്ലെങ്കിൽ പിന്നെ ജീവിതമേയില്ല എന്ന് തോന്നുന്ന ഒരാളെയാണ് വിവാഹം ചെയ്യേണ്ടത് "

9

ഒരു പൂവിനെ ഇഷ്ടപെടുന്ന ആൾ അതിനെ ചെടിയിൽ നിന്നും പറിച്ചെടുക്കും. എന്നാൽ ഒരു പൂവിനെ സ്നേഹിക്കുന്ന ആൾ അത് വീണ്ടും വളരുവാനുള്ള വെള്ളമൊഴിക്കും

- Budha

10

"സ്നേഹിക്കുന്നതിന്റെ പേരിൽ വന്നു ചേരുന്നത് എന്ത് തന്നെയായാലും അതിനെ നേരിടാൻ ഞാൻ തയ്യാറാണ്"

- Nicole Kidman

Find Us At

· Main Site - https://nestmatrimony.com/
· Blog - https://admin.nestmatrimony.com/blog/
· YouTube Channel - https://www.youtube.com/channel/UClmtR4CNtjZ_KmPvkPHgQvQ
· Facebook page - https://www.facebook.com/NestMatrimony/
· Instagram Page - https://www.instagram.com/nest_matrimony/
· TikTok page - https://www.tiktok.com/@nestmatrimony?lang=en
· Hello App - https://m.helo-app.com/al/mfZNSMpcy

Find your Soul mate through our platform

· Ezhava - https://nestmatrimony.com/community/Ezhava
· Nair - https://nestmatrimony.com/community/Nair
· Christian - https://nestmatrimony.com/religion/Christian
· Muslim - https://nestmatrimony.com/religion/Muslim
· Dheevara - https://nestmatrimony.com/community/Dheevara
· Viswakarma - https://nestmatrimony.com/community/Mason_Viswakarma
· Thiyya - https://nestmatrimony.com/community/Thiyya
· Pulaya - https://nestmatrimony.com/community/Pulaya
· Velan - https://nestmatrimony.com/community/Velan
· Kanakkan - https://nestmatrimony.com/community/Kanakkan
· Shia - https://nestmatrimony.com/community/Shia
· Sunni - https://nestmatrimony.com/community/Sunni
· Latin - https://nestmatrimony.com/community/Latin
· Roman Catholic - https://nestmatrimony.com/community/Roman_Catholic
· Second Marriage - https://nestmatrimony.com/maritalstatus/second_marriage

More Blogs

See All

Malayalam Love Quotes 2024

Posted on 29 June

MARRIAGE COSTUME IDEAS FOR BRIDE AND GROOM

Posted on 30 July

10 Tips to Impress Your Match’s Family

Posted on 8 September