സ്നേഹം എന്താണെന്നു ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ അത് നിന്നിലൂടെയാണ്
-Hermman Hesse
സ്നേഹിക്കാൻ ആരെങ്കിലുമൊക്കെ ഉള്ള ഒരാളും ഇ ലോകത്തു ദരിദ്രരല്ല
- Oscar Wilde
ഇന്ദ്രിയങ്ങൾ എഴുതുന്ന കവിതയാണ് പ്രണയം
- Honore De Baizal
സ്നേഹം സത്യമാണെങ്കിൽ കാലത്തിനും വിധിക്കുമൊന്നും സ്നേഹിക്കുന്ന മനുഷ്യരെ തോൽപിക്കാൻ കഴിയില്ല
- Eshtam
യഥാർത്ഥ സ്നേഹത്തെ ഒരു തടസങ്ങളും ബാധിക്കുന്നില്ല
- Maya Angelou
എവിടെപ്പോയാലും എന്ത് ചെയ്താലും എനിക്ക് നിന്നെക്കുറിച്ചു മാത്രമേ ചിന്തിക്കാനുളൂ. നീ തന്നെയാണ് എന്റെ ലോകം
യഥാർത്ഥ സ്നേഹത്തിനു പ്രായമോ, പരിമിധികളോ മരണമോ ഇല്ല
- Francois Mauriac
സ്നേഹം എനിക്ക് നേരെ ഒരിക്കലും ചോദ്യ ശരങ്ങൾ അയച്ചട്ടില്ല. മറിച്ചു നിരന്തരമായ പിന്തുണ മാത്രമേ തന്നിട്ടുളൂ
- William Shakespeare
ഈ ഒരു ചെറിയ പ്രേമലേഖനം വഴി എനിക്ക് ഒന്നേ പറയാനുള്ളൂ - നിന്നെ കൂടാതെ ഒരു ജീവിതം എനിക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയില്ല
മറ്റൊരാൾക്കും കാണാൻ സാധിക്കാത്ത ഒരു അത്ഭുതം മറ്റൊരാളിൽ കാണാൻ സാധിക്കുന്നതാണ് യഥാർത്ഥ പ്രണയം
- Antoine Saint Exupery
Find Us At
· Main Site - https://nestmatrimony.com/
· Blog - https://admin.nestmatrimony.com/blog/
· YouTube Channel - https://www.youtube.com/channel/UClmtR4CNtjZ_KmPvkPHgQvQ
· Facebook page - https://www.facebook.com/NestMatrimony/
· Instagram Page - https://www.instagram.com/nest_matrimony/
· TikTok page - https://www.tiktok.com/@nestmatrimony?lang=en
· Hello App - https://m.helo-app.com/al/mfZNSMpcy
Find your Soul mate through our platform
· Ezhava - https://nestmatrimony.com/community/Ezhava
· Nair - https://nestmatrimony.com/community/Nair
· Christian - https://nestmatrimony.com/religion/Christian
· Muslim - https://nestmatrimony.com/religion/Muslim
· Dheevara - https://nestmatrimony.com/community/Dheevara
· Viswakarma - https://nestmatrimony.com/community/Mason_Viswakarma
· Thiyya - https://nestmatrimony.com/community/Thiyya
· Pulaya - https://nestmatrimony.com/community/Pulaya
· Velan - https://nestmatrimony.com/community/Velan
· Kanakkan - https://nestmatrimony.com/community/Kanakkan
· Shia - https://nestmatrimony.com/community/Shia
· Sunni - https://nestmatrimony.com/community/Sunni
· Latin - https://nestmatrimony.com/community/Latin
· Roman Catholic - https://nestmatrimony.com/community/Roman_Catholic
· Second Marriage - https://nestmatrimony.com/maritalstatus/second_marriage