June 8, 2020

Malayalam Love Quotes

1

"ഇ പ്രപഞ്ചത്തിൽ സ്നേഹത്തേക്കാൾ ശക്തമായി മറ്റൊന്നും തന്നെയില്ല. ഒരൊറ്റ നിമിഷം കൊണ്ട് സ്നേഹത്തിനു നിങ്ങളെ മാറ്റാൻ സാധിക്കും"

- Barbara De Angelis

2

"സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവ് വിശ്വാസമാണ്"

- Joyce Brothers

3

"കുറച്ചു നാളുകളിലെ അകൽച്ച പോലും പരസ്പര സ്നേഹത്തിന്റെ ആഴം മനസിലാക്കി തരും"

4

"ലോകം മുഴുവൻ നമ്മളെ സ്നേഹിക്കേണ്ടതില്ല ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾ ഉണ്ടായാൽ മതി"

- Kermit The Frog

5

"കവികൾക്കുപോലും അളക്കാനാകുന്നതിനേക്കാൾ കൂടുതലാണ് മനുഷ്യഹൃദയത്തിന്റെ സ്നേഹിക്കാനുള്ള കഴിവ്"

- Zelda Hitzgerald

6

"ഒരാളെ ഒരാളെപ്പോലെ ഏഴുപേർ ഉണ്ടെന്നൊക്കെ പറയുന്നത് വെറുതെ ആണ്. ഒരാളെപ്പോലെ ഒരാൾ മാത്രമേ ഉള്ളൂ....!!!"

- Chandrolsavam

7

"നിനക്കെന്നെ കാണണമെന്ന് തോന്നുമ്പോൾ നീ നിന്റെ കണ്ണുകൾ മെല്ലെ
അടക്കുക അപ്പോൾ ഒരു ഹൃദയമിടിപ്പിന്റെ ദൂരത്തിനു അപ്പുറം അപ്പോൾ ഞാൻ നിന്റെ
അരികിൽ ഉണ്ടാകും"

- Niram

8

"പിടിച്ചു വാങ്ങളല്ല പ്രിയപെട്ടവരുടെ നന്മക്കു വേണ്ടിയുള്ള വിട്ടുകൊടുക്കലാണ് യഥാർത്ഥ സ്നേഹം"

- Spanish Masala

9

"ഒരിക്കൽ നമുക്ക് കിട്ടിയ സത്യസന്ധമായ സ്നേഹം, നിഷ്കളങ്കമായ
സ്നേഹം നമ്മുടെ ബുദ്ധി മറന്നുപോയാലും ഹൃദയം മറക്കില്ല. ഹൃദയത്തിന്റെ ഏതോ
ഒരു മൂലയിൽ അത് കിടക്കുന്നുണ്ടാകും "

- Joseph Annamkutty Jose

10

"സ്നേഹിക്കപെടുന്ന ഒരാളും ദരിദ്രരല്ല"

- Oscar Wilde

Author By Team NeST Matrimony.com