June 6, 2020

Malayalam Love Quotes

1

"മറ്റൊരാൾ ആത്മാർഥമായി സ്നേഹിക്കുന്നതാണ് ഇ ലോകത്തിലെ ഏറ്റവും വലിയ അനുഗ്രഹം"

- George Elliot

2

3

"നിന്റെ സ്നേഹമാണ് എന്റെ ജീവിതം പൂർണമാകുന്നത്"

- Jerry Maguire

4

"ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നതിനർദ്ധം നീ യഥാർത്ഥത്തിൽ ആരാണോ ആ
ആളെ ഞാൻ പൂർണമായി അംഗീകരിക്കുന്നു എന്നാണ്. നിന്നെ വേറൊരാളായി കാണാനോ
മറ്റൊരാളായി കാണാനോ ഞാൻ ആഗ്രഹിക്കുന്നില്ല "

- Deanne Laura Gilbert

5

"നീയെന്നെ സ്നേഹിക്കുന്നത് വരെ യഥാർത്ഥത്തിലുള്ള ജീവിതമെന്താണെന്നു ഞാൻ അറിഞ്ഞിരുന്നില്ല"

- Kelly Clarkson

6

"നമ്മൾ സ്നേഹിക്കുന്നവരുടെ സ്നേഹം തിരികെ കിട്ടുന്നതാണ് ജീവിക്കാനുള്ള ഏറ്റവും വലിയ ഉത്തേജനം"

- Pablo Neruda

7

"എന്റെ ഹൃദയം നീ മോഷ്ടിച്ചു. പക്ഷെ അത് തിരികെ വേണമെന്ന് ഞാൻ ആശിക്കുന്നില്ല"

8

"എങ്ങിനെയെങ്കിലും കൂടെ ജീവിച്ചുപോകാം എന്ന് തോന്നുന്ന ഒരാളെയല്ല നിങ്ങൾ വിവാഹം ചെയ്യേണ്ടത് കൂടെയില്ലെങ്കിൽ പിന്നെ ജീവിതമേയില്ല എന്ന് തോന്നുന്ന ഒരാളെയാണ് വിവാഹം ചെയ്യേണ്ടത് "

9

ഒരു പൂവിനെ ഇഷ്ടപെടുന്ന ആൾ അതിനെ ചെടിയിൽ നിന്നും പറിച്ചെടുക്കും.
എന്നാൽ ഒരു പൂവിനെ സ്നേഹിക്കുന്ന ആൾ അത് വീണ്ടും വളരുവാനുള്ള
വെള്ളമൊഴിക്കും

- Budha

10

"സ്നേഹിക്കുന്നതിന്റെ പേരിൽ വന്നു ചേരുന്നത് എന്ത് തന്നെയായാലും അതിനെ നേരിടാൻ ഞാൻ തയ്യാറാണ്"

- Nicole Kidman

Find Us At

· Main Site - https://nestmatrimony.com/
· Blog - https://nestmatrimony.com/blog/
· YouTube Channel - https://www.youtube.com/channel/UClmtR4CNtjZ_KmPvkPHgQvQ
· Facebook page - https://www.facebook.com/NestMatrimony/
· Instagram Page - https://www.instagram.com/nest_matrimony/
· TikTok page - https://www.tiktok.com/@nestmatrimony?lang=en
· Hello App - https://m.helo-app.com/al/mfZNSMpcy

Find your Soul mate through our platform

· Ezhava - https://nestmatrimony.com/community/Ezhava
· Nair - https://nestmatrimony.com/community/Nair
· Christian - https://nestmatrimony.com/religion/Christian
· Muslim - https://nestmatrimony.com/religion/Muslim
· Dheevara - https://nestmatrimony.com/community/Dheevara
· Viswakarma - https://nestmatrimony.com/community/Mason_Viswakarma
· Thiyya - https://nestmatrimony.com/community/Thiyya
· Pulaya - https://nestmatrimony.com/community/Pulaya
· Velan - https://nestmatrimony.com/community/Velan
· Kanakkan - https://nestmatrimony.com/community/Kanakkan
· Shia - https://nestmatrimony.com/community/Shia
· Sunni - https://nestmatrimony.com/community/Sunni
· Latin - https://nestmatrimony.com/community/Latin
· Roman Catholic - https://nestmatrimony.com/community/Roman_Catholic
· Second Marriage - https://nestmatrimony.com/maritalstatus/second_marriage

Author By Team NeST Matrimony.com