Malayalam Love Quotes

Posted on 4 June
banner image for mobile screens

1

"ജീവിതത്തിനെ ഏറ്റവും സുപ്രധാനമായ കാര്യം എന്ന് പറയുന്നത് എങ്ങിനെ ആത്മാർഥമായി സ്നേഹിക്കണമെന്നും തന്നിലേക്ക് സ്വയം എങ്ങിനെ സ്നേഹം വന്നു ചേരും എന്നുള്ള അറിവാണ്"

- Marrie Schwartz

2

"പ്രകാശമില്ലാതെ പൂക്കൾക്ക് വിടരാൻ സാധിക്കാത്തപോലെ സ്നേഹമില്ലാതെ മനുഷ്യന് യഥാർത്ഥ ജീവിതവും സാധ്യമാകില്ല"

- Max Muller

3

"സ്നേഹത്തിന്റെ അടിസ്ഥാനം പരസ്പര വിശ്വാസമായിരിക്കണം. എന്ത് ചിന്തിക്കും എന്ന പേടിയില്ലാതെ പരസ്പരം പെരുമാറാൻ കഴിയുന്നതാണ് ഏറ്റവും സുന്ദരവും ഏറ്റവും വിരളവുമായ കാര്യം "

- E.A Bucchianeri

4

":എന്നെ നീ ഓർക്കുന്നുണ്ടെങ്കിൽ ഈ ലോകത്തുള്ള ബാക്കി എല്ലാവരും മറന്നാലും എനിക്കത് പ്രേശ്നമല്ല"

- Haruki Murakami

5

"ക്ഷമ സത്യസന്ധമായ സ്നേഹത്തിന്റെ തെളിവാണ്. നിങ്ങൾ ഒരാളെ ആത്മാർഥമായി സ്നേഹിക്കുന്നു എങ്കിൽ നിങ്ങൾ അയാളുടെ അടുത്ത കൂടുതൽ ക്ഷമ കാണിച്ചിരിക്കും"

- Thich Nhat Nanh

6

"ഇ സുന്ദരമായ സായാഹ്നത്തിൽ വിശാലമായ കടലിന്റെയും മലനിരകളുടെയും കാഴ്ചകൾക്ക് നടുവിലും അവൻ നോക്കിയിരുന്നത് എന്നെ മാത്രമായിരുന്നു"

- Aly Aubrey

7

"ഒരിക്കൽ എല്ലാം തികഞ്ഞ ഒരാളായി നിന്നെ തോന്നിയതുകൊണ്ട് നിന്നെ ഞാൻ സ്നേഹിച്ചു. പിന്നീടെനിക്ക് മനസിലായി നിന്നിലും കുറവുകളുണ്ടെന്നു. അപ്പോൾ നിന്നെ ഞാൻ കൂടുതൽ സ്നേഹിച്ചു തുടങ്ങി "

- Angelita Lim

8

"യാതൊന്നും പറയാതെയും ചെയ്യാതെയും ഒരാളുടെ സാന്നിധ്യം മാത്രം നിങ്ങളെ സന്തോഷവാനാക്കുന്നു എങ്കിൽ അത് സ്നേഹത്തിന്റെ ലക്ഷണമാകുന്നു"

9

"എനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ ആഴം അളക്കാനാകാത്തതാണ്. അത് നിരന്തരം കൂടിക്കൊണ്ടേയിരിക്കുന്നു"

- Christina White

10

"നിന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ ഞാൻ കാണുന്നത് എന്റെ ആത്മാവിനെ തന്നെയാണ്"

- Joey W Hill

Find Us At

· Main Site - https://nestmatrimony.com/
· Blog - https://admin.nestmatrimony.com/blog/
· YouTube Channel - https://www.youtube.com/channel/UClmtR4CNtjZ_KmPvkPHgQvQ
· Facebook page - https://www.facebook.com/NestMatrimony/
· Instagram Page - https://www.instagram.com/nest_matrimony/
· TikTok page - https://www.tiktok.com/@nestmatrimony?lang=en
· Hello App - https://m.helo-app.com/al/mfZNSMpcy

Find your Soul mate through our platform

· Ezhava - https://nestmatrimony.com/community/Ezhava
· Nair - https://nestmatrimony.com/community/Nair
· Christian - https://nestmatrimony.com/religion/Christian
· Muslim - https://nestmatrimony.com/religion/Muslim
· Dheevara - https://nestmatrimony.com/community/Dheevara
· Viswakarma - https://nestmatrimony.com/community/Mason_Viswakarma
· Thiyya - https://nestmatrimony.com/community/Thiyya
· Pulaya - https://nestmatrimony.com/community/Pulaya
· Velan - https://nestmatrimony.com/community/Velan
· Kanakkan - https://nestmatrimony.com/community/Kanakkan
· Shia - https://nestmatrimony.com/community/Shia
· Sunni - https://nestmatrimony.com/community/Sunni
· Latin - https://nestmatrimony.com/community/Latin
· Roman Catholic - https://nestmatrimony.com/community/Roman_Catholic
· Second Marriage - https://nestmatrimony.com/maritalstatus/second_marriage

More Blogs

See All

Famous Love Quotes to Inspire Your Matrimonial Journey This Fall By Nest Matrimony

Posted on 19 October

How to Write the Perfect Wedding Vows

Posted on 8 April

Why Patience Is Key in the Matchmaking Process

Posted on 3 October