Sweet Malayalam Love Quotes

Posted on 3 June
banner image for mobile screens

1

"സ്നേഹിക്കപെടുന്നു എന്ന തോന്നലിലാണ് ജീവിതത്തിന്റെ ഏറ്റവും വലിയ സന്തോഷമിരിക്കുന്നത്"

- Victor Hugo

2

"എന്റെ ഹൃദയം നിന്നെപ്പറ്റിയല്ലാതെ മറ്റൊന്നിനെ കുറിച്ചും പറയുന്നില്ല"

- Albert Camus

3

"നിങ്ങൾ പറഞ്ഞതും ചെയ്തതുമെല്ലാം ആളുകൾ മറക്കും. എന്നാൽ ഹൃദയത്തെ സ്പർശിക്കുന്ന അനുഭവങ്ങൾ നിങ്ങൾ കൊടുത്തിട്ടുണ്ടെങ്കിൽ അതൊരിക്കലും അവർ മറക്കില്ല"

- Maya Angelou

4

"ഒരു ദിവസത്തിന്റെ അവസാനം സ്വന്തം വീടിന്റെ വാതിൽപ്പടിയിൽ എത്തുമ്പോൾ ആ വാതിലിനിനപ്പുറത്തു തന്റെ കാലൊച്ചക്കു കാതോർത്തു ഒരാൾ നിൽക്കുന്നതാണ് ഒരു പുരുഷന് കിട്ടാനാവുന്ന ഏറ്റവും വലിയ സന്തോഷം "

- Ronald Reagan

5

"സ്നേഹമാണ് ഇ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപം എത്രത്തോളം കൊടുത്തോ അത്രത്തോളമോ അതിലധികമോ അത് തിരിച്ചു കിട്ടുന്നു"

- Audrey Hepburn

6

"വിവാഹങ്ങൾ വിരലടയാളങ്ങൾ പോലെയാണ് ഓരോ വിവാഹവും വ്യത്യസ്തമാണ് അതുപോലെ അവ ഓരോന്നും സുന്ദരവും ആണ്"

- Maggie Reyes

7

"ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ മരണംവരെയും സ്നേഹിച്ചുകൊണ്ടേയിരിക്കും. മരണാന്തര ജീവിതമുണ്ടെങ്കിൽ അന്നും ഞാൻ സ്നേഹിക്കും"

- Cassandra Clare

8

"പണത്തിനു മുകളിൽ പറക്കുന്നതാണ് നിസ്സാരമെന്നു തോന്നിക്കുന്ന 'ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന ഒരു വരി"

- Frank Sinatra

9

"എങ്ങിനെയെങ്കിലും കൂടെ ജീവിക്കാം എന്ന് തോന്നുന്ന ഒരാളെയല്ല വിവാഹം ചെയ്യേണ്ടത്. ഒരാളെ കൂടാതെ നിങ്ങള്ക്ക് ജീവതമേയില്ല എന്ന തോന്നൽ ഉണ്ടായാൽ അയാളെയാണ് നിങ്ങൾ വിവാഹം ചെയ്യേണ്ടത് "

10

"യഥാർത്ഥ ധൈര്യം എന്ന് പറയുന്നത് ഒരാളെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാനുള്ള കഴിവാണ്"

- Madonna

Find Us At

· Main Site - https://nestmatrimony.com/
· Blog - https://admin.nestmatrimony.com/blog/
· YouTube Channel - https://www.youtube.com/channel/UClmtR4CNtjZ_KmPvkPHgQvQ
· Facebook page - https://www.facebook.com/NestMatrimony/
· Instagram Page - https://www.instagram.com/nest_matrimony/
· TikTok page - https://www.tiktok.com/@nestmatrimony?lang=en
· Hello App - https://m.helo-app.com/al/mfZNSMpcy

Find your Soul mate through our platform

· Ezhava - https://nestmatrimony.com/community/Ezhava
· Nair - https://nestmatrimony.com/community/Nair
· Christian - https://nestmatrimony.com/religion/Christian
· Muslim - https://nestmatrimony.com/religion/Muslim
· Dheevara - https://nestmatrimony.com/community/Dheevara
· Viswakarma - https://nestmatrimony.com/community/Mason_Viswakarma
· Thiyya - https://nestmatrimony.com/community/Thiyya
· Pulaya - https://nestmatrimony.com/community/Pulaya
· Velan - https://nestmatrimony.com/community/Velan
· Kanakkan - https://nestmatrimony.com/community/Kanakkan
· Shia - https://nestmatrimony.com/community/Shia
· Sunni - https://nestmatrimony.com/community/Sunni
· Latin - https://nestmatrimony.com/community/Latin
· Roman Catholic - https://nestmatrimony.com/community/Roman_Catholic
· Second Marriage - https://nestmatrimony.com/maritalstatus/second_marriage

More Blogs

See All

What are Some Positive Relationships?

Posted on 16 August

What are good wedding gift ideas?

Posted on 11 June

Kerala Dating Apps

Posted on 26 January