Malayalam Love Quotes, 29-7-2020

Posted on 29 May
banner image for mobile screens

1

"പരസ്പരം കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുന്നതല്ല യഥാർത്ഥ പ്രണയം. ജീവിക്കാത്തതെ ഒരേ ദിശയിൽ കാണാനുള്ള കാഴ്ചപ്പാടാണ് യഥാർത്ഥ പ്രണയം"

- Antoine de Saint-Exupery

2

"മറ്റാർക്കും കാണാൻ പറ്റാത്ത ഒരത്ഭുതം ഒരാളിൽ കാണാൻ സാധിക്കുന്നതാണ് യഥാർത്ഥ പ്രണയം"

- Francois Mauiac

3

"സ്നേഹത്തിന്റെ ഏറ്റവും വലിയ കർത്തവ്യം അത് സ്നേഹിക്കുന്നതിനെ അതിവിശിഷ്ടവും ഒരിക്കലും മാറ്റി പ്രതിഷ്ഠിക്കാൻ പറ്റാത്ത ഒരാളാക്കി മാറ്റുന്നു എന്നതാണ്"

- Tom Robbins

4

"എല്ലാം തികഞ്ഞ രണ്ടുപേർ ഒന്നിക്കുമ്പോഴല്ല മറിച്ചു തികച്ചും സാധാരണക്കാരായ രണ്ടുപേർ പരസ്പരം കുറവുകളും വ്യത്യസ്‌തകളും മനസിലാക്കി ജീവിക്കുമ്പോഴാണ് മികച്ചൊരു വിവാഹ ജീവിതം സാധ്യമാകുന്നത്"

- Dave Muerer

5

"നിന്നെക്കാൾ നല്ല സ്വഭാവമുള്ള, ആകര്ഷണമുള്ള, വാത്സല്യമുള്ള മറ്റൊരാളെയും എനിക്കറിയില്ല. ഈ വാചകം പോലും നീ അർഹിക്കുന്നതിനേക്കാൾ വളരെ കുറവും ആണ്."

- F.Scott Fitzgerald

6

"സ്നേഹം എനിക്ക് നേരെ ഒരിക്കലും ചോദ്യശരങ്ങൾ ഉയർത്തിയിട്ടില്ല. മറിച്ചു എനിക്ക് നിരന്തരമായ പിന്തുണ മാത്രമേ ചെയ്തിട്ടുളൂ "

- William Shakespeare

7

"നിന്നെക്കുറിച്ചു ചിന്തിക്കുന്ന ഓരോ നിമിഷവും എനെറെ കൈകളിലേക്ക് ഓരോ പൂവ് വീതം വന്നുചേരുകയാണെങ്കിൽ എനിക്കെൻറെ ജീവിതാവസാനം വരെ എന്റെ പൂന്തോട്ടത്തിലൂടെ നടക്കാനാകും "

- Alfred Tennyson

Find Us At

· Main Site - https://nestmatrimony.com/
· Blog - https://admin.nestmatrimony.com/blog/
· YouTube Channel - https://www.youtube.com/channel/UClmtR4CNtjZ_KmPvkPHgQvQ
· Facebook page - https://www.facebook.com/NestMatrimony/
· Instagram Page - https://www.instagram.com/nest_matrimony/
· TikTok page - https://www.tiktok.com/@nestmatrimony?lang=en
· Hello App - https://m.helo-app.com/al/mfZNSMpcy

Find your Soul mate through our platform

· Ezhava - https://nestmatrimony.com/community/Ezhava
· Nair - https://nestmatrimony.com/community/Nair
· Christian - https://nestmatrimony.com/religion/Christian
· Muslim - https://nestmatrimony.com/religion/Muslim
· Dheevara - https://nestmatrimony.com/community/Dheevara
· Viswakarma - https://nestmatrimony.com/community/Mason_Viswakarma
· Thiyya - https://nestmatrimony.com/community/Thiyya
· Pulaya - https://nestmatrimony.com/community/Pulaya
· Velan - https://nestmatrimony.com/community/Velan
· Kanakkan - https://nestmatrimony.com/community/Kanakkan
· Shia - https://nestmatrimony.com/community/Shia
· Sunni - https://nestmatrimony.com/community/Sunni
· Latin - https://nestmatrimony.com/community/Latin
· Roman Catholic - https://nestmatrimony.com/community/Roman_Catholic
· Second Marriage - https://nestmatrimony.com/maritalstatus/second_marriage

More Blogs

See All

Best Life Quotes That Will Inspire and Encourage You

Posted on 31 July

Arranged Marriages in the Modern Age

Posted on 13 November

New Year Celebrations Around the World: Inspiring Wedding Themes for 2025

Posted on 31 December