Malayalam Love Quotes

Posted on 12 June
banner image for mobile screens

1

"എനിക്ക് നിന്നെ കുറിച്ച് ചിന്തിക്കാതിരിക്കാനാകില്ല. നിന്നെ സ്നേഹിക്കുന്നത് തെറ്റാണെന്നു പറഞ്ഞാലും ആ തെറ്റ് എന്റെ ഹൃദയത്തിനു മനസിലാകില്ല"

- Myall - Mariah Carrey

2

"നിന്റെ സാന്നിധ്യമാണ് എന്റെ ലോകത്തെ എത്രയും സുന്ദരമാക്കുന്നത്"

- Because You Loved Me - Celine Dion

3

"നീ പുഞ്ചിരിക്കുമ്പോൾ ഇ ലോകം മുഴുവൻ ഒരു നിമിഷത്തേക്ക് നിശ്ചലമായി നിന്റെ പുഞ്ചിരി നോക്കി നിൽക്കും"

- Just The Way You Are - Bruno Mars

4

"ജീവിതത്തിനു യഥാർത്ഥ അർഥം നൽകുന്നതും എന്നാൽ ഏറ്റവും വിരളവുമായ കാര്യം യഥാർത്ഥ സ്നേഹമാണ്"

5

"സ്നേഹിക്കപെടുമ്പോഴാണ് നമ്മൾ യഥാർത്ഥത്തിൽ ജീവിച്ചു തുടങ്ങുന്നത്"

- John Updike

6

"ആവശ്യത്തിന് കിട്ടാത്തതും ആവശ്യത്തിന് കൊടുക്കാത്തതുമായ ഒരേയൊരു കാര്യം കളങ്കമില്ലാത്ത സ്നേഹമാണ്"

- Henry Miller

7

"സ്നേഹം അന്വേഷിച്ചു നടക്കുക എന്നതിലുപരി നിങ്ങളിലേക്ക് യഥാർത്ഥ സ്നേഹം വന്നു ചേരുന്നതിൽ നിന്നും നിങ്ങളെ തടയുന്ന സ്വഭാവങ്ങളെ മാറ്റുകയാണ് നിങ്ങൾ ചെയ്യേണ്ടത്"

- Rumi

8

"ഹൃദയത്തിൽ എന്നെന്നും കളങ്കമില്ലാത്ത സ്നേഹം സൂക്ഷിക്കുക. കാരണം സ്നേഹമില്ലാത്ത ജീവിതം പൂക്കളും വെളിച്ചവുമില്ലാത്ത ഉദ്യാനത്തിന് സമാനമാണ്"

- Oscar Wilde

9

"നിന്റെ സാന്നിധ്യമാണ് എന്റെ ഹൃദയത്തെ പരിപൂര്ണവും പരിശുദ്ധവും ആക്കുന്നത് "

10

"വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ പറ്റാവുന്നതിനേക്കാൾ കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു"

- Ben Folds

Find Us At

· Main Site - https://nestmatrimony.com/
· Blog - https://admin.nestmatrimony.com/blog/
· YouTube Channel - https://www.youtube.com/channel/UClmtR4CNtjZ_KmPvkPHgQvQ
· Facebook page - https://www.facebook.com/NestMatrimony/
· Instagram Page - https://www.instagram.com/nest_matrimony/
· TikTok page - https://www.tiktok.com/@nestmatrimony?lang=en
· Hello App - https://m.helo-app.com/al/mfZNSMpcy

Find your Soul mate through our platform

· Ezhava - https://nestmatrimony.com/community/Ezhava
· Nair - https://nestmatrimony.com/community/Nair
· Christian - https://nestmatrimony.com/religion/Christian
· Muslim - https://nestmatrimony.com/religion/Muslim
· Dheevara - https://nestmatrimony.com/community/Dheevara
· Viswakarma - https://nestmatrimony.com/community/Mason_Viswakarma
· Thiyya - https://nestmatrimony.com/community/Thiyya
· Pulaya - https://nestmatrimony.com/community/Pulaya
· Velan - https://nestmatrimony.com/community/Velan
· Kanakkan - https://nestmatrimony.com/community/Kanakkan
· Shia - https://nestmatrimony.com/community/Shia
· Sunni - https://nestmatrimony.com/community/Sunni
· Latin - https://nestmatrimony.com/community/Latin
· Roman Catholic - https://nestmatrimony.com/community/Roman_Catholic
· Second Marriage - https://nestmatrimony.com/maritalstatus/second_marriage

More Blogs

See All
how to change bad habits

How To Change Bad Habits

Posted on 10 July

Best Romantic Adventure Destinations for Newlyweds

Posted on 15 March
never doubt yourself

Why You Should Never Doubt Yourself

Posted on 2 July