Malayalam Love Quotes

Posted on 10 June
banner image for mobile screens

1

"നിന്നെ കൂടാതെ എനിക്ക് മരിക്കാനാകും എന്നാൽ നിന്നെ കൂടാതെ എനിക്കൊരിക്കലും ജീവിക്കാനാകില്ല"

- Neena

2

"സ്നേഹം സത്യമാണെങ്കിൽ കാലത്തിനും വിധിക്കുമൊന്നും സ്നേഹിക്കുന്നവരെ തോല്പിക്കാനാകില്ല"

- Eshtam

3

"ഞാൻ ഒരു സാധാരണ മനുഷ്യനാണ്. സാധാരണ ചിന്തകൾ ഉള്ള സാധാരണ ജീവിതം നയിക്കുന്ന ഒരു മനുഷ്യൻ. എന്നാൽ എന്നെ അസാധാരണാക്കുന്ന ഒന്നുണ്ട്. ഞാൻ മറ്റൊരാളെ യാതൊരു വ്യവസ്ഥകളുമില്ലാതെ ഹൃദയം തുറന്നു സ്നേഹിച്ചട്ടുണ്ട് "

- The Notebook

4

"നിനക്കായ് ആണ് ഞാൻ കാത്തിരിക്കുന്നത്. നിനക്കായ് ആണ് ഞാൻ ജീവിക്കുന്നത്. നീ എന്നിലേക്ക്‌ വരുന്ന നിമിഷത്തിനായി ഇ ജന്മം മുഴുവൻ ഞാൻ കാത്തിരിക്കും"

- Arya

5

"ഈ പ്രപഞ്ചത്തിൽ ഒരിക്കലും എന്നെപോലെ സ്നേഹിക്കുന്ന ഒരാളെ നിനക്കോ നിന്നെപ്പോലെ എന്നെ സ്നേഹിക്കുന്ന ഒരാളെ എനിക്കോ കിട്ടില്ല"

- Maya Angelou

6

"നമ്മുടെ ഒരു ദൈവികമായ പ്രണയമാണ്. എന്റെ ആത്മാവിൽ നിന്റെ ആത്മാവിനെയും. നിന്റെ ആത്മാവിൽ എന്റെ ആത്മാവിനെയും കാണാനാകും"

- William Blake

7

"നാടകീയകളില്ലാതെ എനിക്ക് യഥാർത്ഥ ഞാൻ ആയി ഇരിക്കാനാണ് ഇപ്പോഴും ഇഷ്ടം. നീ കൂടെയുള്ളപ്പോൾ എനിക്കതിനു എപ്പോഴും സാധിക്കുന്നുണ്ട്"

- What's Your Number

8

"വ്യവസ്ഥകളിലാത്ത സ്നേഹമാണ് ഒരാൾക്ക് നൽകാവുന്ന ഏറ്റവും വിലകൂടിയ സമ്മാനം"

- Brian Tracy

9

"ഒരാൾ സംസാരിക്കുന്നത് ശ്രദ്ധയോടെ കേൾക്കാൻ തയാറാകുന്നതാണ് അയാളെ സ്നേഹിക്കുന്നു, വില കൊടുക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ്"

- Paul Tillich

10

"പങ്കുവെക്കുവാൻ ഒരാൾ കൂടെയുണ്ടാകുമ്പോഴാണ് സന്തോഷത്തിനു യഥാർത്ഥ വില വരുന്നത്"

- Mark Twain

Find Us At

· Main Site - https://nestmatrimony.com/
· Blog - https://admin.nestmatrimony.com/blog/
· YouTube Channel - https://www.youtube.com/channel/UClmtR4CNtjZ_KmPvkPHgQvQ
· Facebook page - https://www.facebook.com/NestMatrimony/
· Instagram Page - https://www.instagram.com/nest_matrimony/
· TikTok page - https://www.tiktok.com/@nestmatrimony?lang=en
· Hello App - https://m.helo-app.com/al/mfZNSMpcy

Find your Soul mate through our platform

· Ezhava - https://nestmatrimony.com/community/Ezhava
· Nair - https://nestmatrimony.com/community/Nair
· Christian - https://nestmatrimony.com/religion/Christian
· Muslim - https://nestmatrimony.com/religion/Muslim
· Dheevara - https://nestmatrimony.com/community/Dheevara
· Viswakarma - https://nestmatrimony.com/community/Mason_Viswakarma
· Thiyya - https://nestmatrimony.com/community/Thiyya
· Pulaya - https://nestmatrimony.com/community/Pulaya
· Velan - https://nestmatrimony.com/community/Velan
· Kanakkan - https://nestmatrimony.com/community/Kanakkan
· Shia - https://nestmatrimony.com/community/Shia
· Sunni - https://nestmatrimony.com/community/Sunni
· Latin - https://nestmatrimony.com/community/Latin
· Roman Catholic - https://nestmatrimony.com/community/Roman_Catholic
· Second Marriage - https://nestmatrimony.com/maritalstatus/second_marriage

More Blogs

See All

How to Write an Attractive Matrimonial Profile: Dos and Don’ts By Nest Matrimony

Posted on 23 October
wedding quotes 5, 12-5-2020

Wedding Quotes 5, 12-5-2020

Posted on 12 May
Default

Malayalam Love Quotes, 28-5-2020

Posted on 28 May