"യഥാർത്ഥ സ്നേഹം ഒരിക്കലും ഒന്നിന്റെ മേലും ആധിപത്യം സ്ഥാപിക്കുന്നില്ല. യഥാർത്ഥ സ്നേഹം എല്ലാത്തിനെയും സ്വാതന്ത്രമാകുകയേ ഉള്ളൂ"
- johann wolfgang von goethe
"എവിടെപ്പോയാലും എന്ത് ചെയ്താലും എനിക്ക് നിന്നോടുള്ള സ്നേഹത്തെ പറ്റി മാത്രമേ എനിക്ക് ചിന്തിക്കാനല്ലോ നീ തന്നെയാണ് എന്റെ ലോകം"
"മറ്റാർക്കും കാണാൻ സാധികാത്ത ഒരത്ഭുതം മറ്റൊരാളിൽ കാണാൻ സാധിക്കുന്നതാണ് യഥാർത്ഥ പ്രണയം"
- Francois Mauriac
"യഥാർത്ഥ സ്നേഹത്തിനു പ്രായമോ പരിമിധികളോ മരണമോ ഇല്ല"
- John Galsworthy
"കാറ്റു പോലെയാണ് പ്രണയം നിങ്ങൾക്കതൊരിക്കലും കാണാനാകില്ല എന്നാൽ അനുഭവിച്ചറിയാനാകും"
- Nicholas Sparks
"സ്നേഹം എന്താണെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ടെങ്കിൽ അത് നിന്നിലൂടെയാണ്"
- Herman Hesse
"യഥാർത്ഥ സ്നേഹം ഒരിക്കലും അന്ധമല്ല. യഥാർത്ഥ സ്നേഹം ജീവിതത്തെ കൂടുതൽ പ്രകാശപൂര്ണമാക്കുന്നു"
- Phoebe Cary
"സ്നേഹമെന്നാൽ വാത്സല്യത്തോടുകൂടിയ ഒരു വികാരം എന്നതിലപ്പുറം അത് സ്നേഹിക്കുന്നയാളുടെ നിരന്തരമായ വളർച്ചക്കും സന്തോഷത്തിനും വേണ്ടിയുള്ള അതിയായ ആഗ്രഹമാണ് "
- C.S Lewis
"ഒരു ശക്തമായ ബന്ധത്തിൽ പരസ്പരമുള്ള സ്നേഹം പരസ്പരമുള്ള ആവശ്യത്തേക്കാൾ മുൻപിൽ നിൽക്കും"
- Dalai Lama
"വ്യത്യസ്‌തകൾക്കിടയിലും സമാനതകൾ കണ്ടെത്താൻ കഴിയുന്നതാണ് യഥാർത്ഥ സ്നേഹം"
- Theodor W Adoino
Find Us At
· Main Site - https://nestmatrimony.com/
· Blog - https://admin.nestmatrimony.com/blog/
· YouTube Channel - https://www.youtube.com/channel/UClmtR4CNtjZ_KmPvkPHgQvQ
· Facebook page - https://www.facebook.com/NestMatrimony/
· Instagram Page - https://www.instagram.com/nest_matrimony/
· TikTok page - https://www.tiktok.com/@nestmatrimony?lang=en
· Hello App - https://m.helo-app.com/al/mfZNSMpcy
Find your Soul mate through our platform
· Ezhava - https://nestmatrimony.com/community/Ezhava
· Nair - https://nestmatrimony.com/community/Nair
· Christian - https://nestmatrimony.com/religion/Christian
· Muslim - https://nestmatrimony.com/religion/Muslim
· Dheevara - https://nestmatrimony.com/community/Dheevara
· Viswakarma - https://nestmatrimony.com/community/Mason_Viswakarma
· Thiyya - https://nestmatrimony.com/community/Thiyya
· Pulaya - https://nestmatrimony.com/community/Pulaya
· Velan - https://nestmatrimony.com/community/Velan
· Kanakkan - https://nestmatrimony.com/community/Kanakkan
· Shia - https://nestmatrimony.com/community/Shia
· Sunni - https://nestmatrimony.com/community/Sunni
· Latin - https://nestmatrimony.com/community/Latin
· Roman Catholic - https://nestmatrimony.com/community/Roman_Catholic
· Second Marriage - https://nestmatrimony.com/maritalstatus/second_marriage