വിവാഹമായോ എന്ന ചോദ്യത്തിനു ഇനി ഒരു ഉത്തരമായി...
www.nestmatrimony.com
ജീവിതപങ്കാളിയെ കണ്ടെത്താൻ ഏറ്റവും മികച്ച സർവ്വീസ് സംവിധാനവുമായി നെസ്റ്റ് മാട്രിമോണി നിങ്ങളോടൊപ്പംവിവാഹം എന്ന് പറഞ്ഞാല് എല്ലാവര്ക്കും ഒരു പ്രേതിക്ഷയും ഒരാഘോഷവും ആണ് ....മനസ് നിറഞ് ഏറെ ആഗ്രഹത്തോട് കൂടെ എലാവരും പുതിയൊരു കാൽവയ്ക്കുകയാണ് ചെയുന്നത് .…
വിവാഹം (Marriage) എന്ന സമ്പ്രദായം പ്രധാനമായും ഒരു നിയമപരമായ ബന്ധമാണ്. ഒരുമിച്ചു താമസിക്കുന്ന വ്യക്തികളുടെ സ്വത്തിനും അവകാശങ്ങൾക്കും ഇത് നിയമാനുസൃതമായ സംരക്ഷണം നൽകുന്നു. പരമ്പരാഗത സമൂഹങ്ങളിൽ പ്രായപൂർത്തിയായവർ അവരുടെ ജാതിമതങ്ങളുടെയും മിക്കപ്പോഴും അവരുടെ ബന്ധുജനങ്ങളുടേയും അംഗീകാരത്തോടെ ഒന്നിച്ചു ജീവിക്കാനും ലൈംഗികബന്ധത്തിൽ ഏർപ്പെടാനും ആരംഭിക്കുന്നതിന്റെ ചടങ്ങ് കൂടിയാണ് വിവാഹം.
യാഥാസ്ഥിക സമൂഹങ്ങളിൽ ഒന്നിച്ചു ജീവിക്കാനും, ലൈംഗികബന്ധത്തിൽ ഏർപ്പെടാനും, അതുവഴി അടുത്ത തലമുറയെ സൃഷ്ടിച്ച് വളർത്താനും പങ്കാളികൾക്ക് മതപരമായും ഗോത്രപരമായും വിവാഹത്തോടെ അംഗീകാരം ലഭിക്കുന്നു എന്ന് പറയാം.
മനസിനിണങ്ങിയ ഇണയെ കണ്ടെത്താനുള്ള മനുഷ്യ പ്രകൃതിയുടെ ഒരു സവിശേഷതയാണ് പ്രണയം എന്ന് വിലയിരുത്തപ്പെടുന്നു