ആത്മാവിന്റെ ഏറ്റവും വലിയ സൗന്ദര്യം സ്നേഹിക്കാൻ ഉള്ള കഴിവാണ്
- Saint Augustine
"എന്റെ എല്ലാ സന്തോഷത്തിനു കാരണവും എന്റെ ലോകവും എന്റെ ഹൃദയം തന്നെയും നീയാകുന്നു"
സ്നേഹിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടെന്ന വിശ്വാസമാണ് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷം
- Victor Hugo
"ഈ ലോകം മുഴുവൻ നമ്മളെ സ്നേഹിക്കണം എന്നില്ല ആത്മാർഥമായി സ്നേഹിക്കുന്ന ഒരേയൊരു ആൾ ഉണ്ടായാൽ മതി"
- Kermit The Frog
"എന്റെ ഹൃദയം ഞാൻ നിനക്ക് തന്നതാണ് ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി"
"നിന്നെ കണ്ടെത്തിയതിനാൽ മറ്റൊരു സ്വർഗം കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നീ എനിക്കൊപ്പം ഉള്ളതിനാൽ മറ്റൊരു സ്വപ്നത്തെയും ഞാൻ കൊതിക്കുന്നില്ല"
യഥാർത്ഥ ധൈര്യം എന്ന് പറയുന്നത് ഒരാളെ തിരിച്ചൊന്നും ആഗ്രഹിക്കാതെ സ്നേഹിക്കാൻ കഴിയുന്നതാണ്"
- Madonna
"നിന്റെ സ്നേഹമാണ് എന്റെ ജീവിതം പൂർണമാകുന്നത്"
- Jerry Maquire
സ്നേഹിക്കുന്ന ആളിൽ താൻ പരിപൂർണമായി സ്വതന്ത്രനാണ് എന്ന തോന്നൽ ഉണ്ടാകുന്ന വിധത്തിലാണ് നിങ്ങൾ സ്‌നേഹിക്കേണ്ടതു"
- Thich Nach Hahn
"എനിക്കറിയാം ഞാൻ ഇപ്പോൾ പ്രണയത്തിൽ ആണെന്ന് കാരണം യാഥാർഥ്യം ഇപ്പോൾ സ്വപ്നത്തേക്കാൾ സുന്ദരമായി തോന്നുന്നു"