Malayalam Love Quotes

Posted on 13 June
banner image for mobile screens

1

"എന്റെ ഹൃദയം എന്നെന്നും നിന്റേതു മാത്രമായിരിക്കും"

- Pride And Prejudice

2

"ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ നിനക്കെന്നോടുള്ള സ്നേഹം ഒരു മണൽ തരിയോട് ഉപമിച്ചാൽ എനിക്ക് നിന്നോടുള്ള സ്നേഹം ഈ പ്രപഞ്ചത്തിലെ മുഴുവൻ കടലോളം വരും "

- The Princess Bride

3

"വിരഹത്തിന്റെ നേരത്തല്ലാതെ പ്രണയം അതിന്റെ ആഴം അറിയുന്നില്ല"

- Galil Gibran

4

"ഇ ഭൂമിയിലെ ഏറ്റവും സുന്ദരമായ കാര്യങ്ങൾ കണ്ണുകൾ കൊണ്ട് കാണണോ കാതുകൾ കൊണ്ട് കേൾക്കണോ കഴിയില്ല അത് ഹൃദയം കൊണ്ട് അനുഭവിച്ചറിയുക തന്നെ വേണം"

- Hellen Keller

5

"ഈ ലോകത്തിനു നിങ്ങൾ ചിലപ്പോൾ കേവലം ഒരു സാധാരണ വ്യക്തി മാത്രമാകാം എന്നാൽ ഏതെങ്കിലുമൊരാൾക്കു നിങ്ങൾ അയാളുടെ ലോകം തന്നെയാകാം"

- Bill Willson

6

"ഹൃദയത്തിൽ സൂക്ഷിക്കുന്ന വെറുപ്പും വിധ്വേഷവും ജീവിതത്തെ തുറങ്കിലടക്കുന്നു എന്നാൽ ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്നേഹം നിങ്ങളെ സ്വതന്ത്രരും സന്തുഷ്ടരും ആക്കുന്നു"

- Harry Emmerson Fosdick

7

"കളങ്കമില്ലാത്ത സ്നേഹം നൽകാൻ ഉള്ള മനസാണ് ഇ ലോകത്തെ ഏറ്റവും മഹത്തരമായ അറിവ്"

- Charles Dickens

8

"വിശ്വാസമാണ് യഥാർത്ഥ സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവ്"

- Joyce Brothers

9

"എങ്ങിനെയെങ്കിലും കൂടെ ജീവിച്ചു പോകാം എന്ന് തോന്നുന്ന ഒരാളെയല്ല മറിച്ചു കൂടെയില്ലെങ്കിൽ പിന്നെ ജീവിതമേയില്ല എന്ന് തോന്നുന്ന ഒരാളെവേണം നിങ്ങൾ വിവാഹം ചെയ്യാൻ"

10

"സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതാണ് ഇ ലോകത്തിലെ ഏറ്റവും അമൂല്യമായ കാര്യം. അതിനേക്കാൾ മൂല്യമുള്ള ഒരു രത്‌നവും മനുഷ്യൻ ഇതുവരെ കണ്ടെത്തിയിട്ടില്ല"

- Victor Hugo

Also Read:

How to Find My Life Partner? A Complete Guide to Creating a Lasting Love Story

Questions to Ask Before an Arranged Marriage: Expert Advice

Arranged Marriage: 12 Key Factors You Should Consider Before Meeting Prospects

Find Us At

· Main Site - https://nestmatrimony.com/
· Blog - https://admin.nestmatrimony.com/blog/
· YouTube Channel - https://www.youtube.com/channel/UClmtR4CNtjZ_KmPvkPHgQvQ
· Facebook page - https://www.facebook.com/NestMatrimony/
· Instagram Page - https://www.instagram.com/nest_matrimony/
· TikTok page - https://www.tiktok.com/@nestmatrimony?lang=en
· Hello App - https://m.helo-app.com/al/mfZNSMpcy

Find your Soul mate through our platform

· Ezhava Matrimony - https://nestmatrimony.com/community/ezhava-matrimony

· Nair Matrimony- https://nestmatrimony.com/community/nair-matrimony

· Christian Matrimony - https://nestmatrimony.com/religion/christian-matrimony

· Muslim Matrimony- https://nestmatrimony.com/religion/muslim-matrimony

· Dheevara Matrimony- https://nestmatrimony.com/community/dheevara-matrimony

· Viswakarma Matrimony - https://nestmatrimony.com/community/viswakarma-matrimony

· Thiyya Matrimony- https://nestmatrimony.com/community/thiyya-matrimony

· Shia Matrimony- https://nestmatrimony.com/community/shia-matrimony

· Sunni Matrimony- https://nestmatrimony.com/community/sunni-matrimony

· Latin Matrimony- https://nestmatrimony.com/community/latin-matrimony

· Roman Catholic Matrimony- https://nestmatrimony.com/community/roman_catholic

· Second Marriage Matrimony- https://nestmatrimony.com/maritalstatus/second-marriage

More Blogs

See All

Love Stories of Arranged Marriages: Finding Romance Through Nest Matrimony

Posted on 27 September
wedding quote 5, 16-5-2020

Wedding Quote 5, 16-5-2020

Posted on 16 May

Top Wedding Trends for 2024

Posted on 30 July