Malayalam Love Quotes

Posted on 11 June
banner image for mobile screens

1

"നീ എന്റെ നേരെ ഒരിക്കലും സംശയത്തിന്റെ ചോദ്യശരങ്ങൾ ഉയർത്തിയിട്ടില്ല, ഒരിക്കലും കുറ്റപെടുത്തിയിട്ടില്ല, വേണ്ടതെല്ലാം നീ എനിക്ക് ചോദിക്കാതെ തന്നെ തന്നെ, ഒരു ചെറു പുഞ്ചിരിയോടെ നീ എനിക്ക് തന്നിട്ടുണ്ട്. എന്റെ വെളിച്ചവും, തണലും നീയാകുന്നു. അങ്ങിനെയുള്ള നിന്നിൽ ഞാൻ കാണുന്നത് എന്റെ ദൈവത്തെ തന്നെയാണ് "

- rab ne bana di jodi

2

"നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെ കിട്ടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം"

- ekkareyanente maanasam

3

"ഒരാൾ ആത്മാർത്ഥമായി സ്‌നേഹിക്കുമ്പോൾ അയാൾ സംസാരിക്കുന്ന രീതി തന്നെ വ്യത്യസ്തമാകുന്നു. അത് നമ്മുടെ മനസ്സിൽ ഒരുപാടു സന്തോഷവും സുരക്ഷിതത്വവും ഉണ്ടാക്കുന്നു"

- Jess C Scott

4

"ഇന്ദ്രിയങ്ങൾ എഴുതുന്ന കവിതയാണ് പ്രണയം"

- Honore De Baizal

5

"ഒരു നൂറു ഹൃദയങ്ങൾ ഉണ്ടെങ്കിൽ കൂടി എനിക്ക് നിന്നോടുള്ള മുഴുവൻ സ്നേഹവും ഉൾക്കൊളളാൻ ആകില്ല"

6

ആത്മാവിന്റെ ഏറ്റവും വലിയ സൗന്ദര്യം സ്നേഹിക്കാനുള്ള കഴിവാണ്

- Saint Augustine

7

"സന്തോഷകരമായ ഒരു വിവാഹ ജീവിതത്തിന്റെ രഹസ്യം എന്ന് പറയുന്നത് നിങ്ങള്ക്ക് യോജിച്ച ഒരാളെ കണ്ടെത്തുന്നതാണ്. ഒരാളുടെ ഒപ്പം നിങ്ങൾക്കെപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ സാധിക്കുന്നു എങ്കിൽ അയാൾ നിങ്ങള്ക്ക് യോജിച്ച ആളാണെന്നു മനസിലാക്കാം "

- Julia Child

8

"പരസ്പരം പ്രകടിപ്പിക്കുന്ന കളങ്കമില്ലാത്ത സ്നേഹത്തിലൂടെയും നിരന്തരമായ വളർച്ചക്കും സന്തോഷത്തിനും അവസരമൊരുക്കുന്നിടത്താണ് ഒരു നല്ല വിവാഹ ജീവിതം ഉണ്ടാകുന്നത്"

- Pearl S Buck

9

"കാരണങ്ങൾ ഇല്ലാതെ നിങ്ങളെ സ്നേഹിക്കുന്ന ഒരാളെ കണ്ടെത്തുകയും അയാൾക്ക് നിങ്ങളെ സ്നേഹിക്കാൻ ഒരുപാട് കാരണങ്ങൾ കൊടുക്കുകയും ചെയ്യുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം "

- Robert Brault

10

"മറ്റൊരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നതിനേക്കാൾ കലാപരമായി ഇ ലോകത്തു മറ്റൊന്നും തന്നെയില്ല"

- Vincent Van Gough

Find Us At

· Main Site - https://nestmatrimony.com/
· Blog - https://admin.nestmatrimony.com/blog/
· YouTube Channel - https://www.youtube.com/channel/UClmtR4CNtjZ_KmPvkPHgQvQ
· Facebook page - https://www.facebook.com/NestMatrimony/
· Instagram Page - https://www.instagram.com/nest_matrimony/
· TikTok page - https://www.tiktok.com/@nestmatrimony?lang=en
· Hello App - https://m.helo-app.com/al/mfZNSMpcy

Find your Soul mate through our platform

· Ezhava - https://nestmatrimony.com/community/Ezhava
· Nair - https://nestmatrimony.com/community/Nair
· Christian - https://nestmatrimony.com/religion/Christian
· Muslim - https://nestmatrimony.com/religion/Muslim
· Dheevara - https://nestmatrimony.com/community/Dheevara
· Viswakarma - https://nestmatrimony.com/community/Mason_Viswakarma
· Thiyya - https://nestmatrimony.com/community/Thiyya
· Pulaya - https://nestmatrimony.com/community/Pulaya
· Velan - https://nestmatrimony.com/community/Velan
· Kanakkan - https://nestmatrimony.com/community/Kanakkan
· Shia - https://nestmatrimony.com/community/Shia
· Sunni - https://nestmatrimony.com/community/Sunni
· Latin - https://nestmatrimony.com/community/Latin
· Roman Catholic - https://nestmatrimony.com/community/Roman_Catholic
· Second Marriage - https://nestmatrimony.com/maritalstatus/second_marriage

More Blogs

See All

How to Choose the Right Wedding Planner for Your Big Day

Posted on 26 December

Free Hindu Matrimony Registration

Posted on 9 May

How can communication and compromise play a role in managing family life in non-marital relationships?

Posted on 21 March