Malayalam Love Quotes

Posted on 5 June
banner image for mobile screens

1

"ഞാൻ നിന്റെ കൂടെയിരിക്കുമ്പോൾ ചിലപ്പോൾ അധികമൊന്നും സംസാരിക്കുന്നുണ്ടാകില്ല. എന്നാൽ ഒന്ന് മനസിലാക്കുക എന്നിലെ ഓരോ കണവും നിന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്"

- Richard Nixon

2

"ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ നിനക്കെന്നോടുള്ള സ്നേഹത്തെ ഒരു മണൽത്തരിയോട് ഉപമിച്ചാൽ എനിക്ക് നിന്നോടുള്ള സ്നേഹം ഇ പ്രപഞ്ചത്തിലെ സകല സമുദ്രങ്ങളോളം വരും "

- William Goldman

3

"ഞാൻ എന്ന് ആരെങ്കിലുമൊക്കെ ആണെങ്കിൽ അതിനു കാരണം നീയാണ് എന്റെ എല്ലാ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും കാരണം നീയാണ്"

- The Notebook

4

"സന്തോഷം അതിന്റെ പൂര്ണതയോടെ അനുഭവിക്കണം എങ്കിൽ അത് പങ്കുവെക്കുവാൻ ഒരാൾ കൂടെയുണ്ടാകണം"

- Mark Twain

5

"വാക്കുക്കൾകൊണ്ട് വർണിക്കാൻ ആകുന്നതിനേക്കാൾ കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു"

- Ben Folds

6

"സ്നേഹം പ്രകടിപ്പിക്കുന്നതിലൂടെ ആർക്കും ഒന്നും നഷ്ടപ്പെടുന്നില്ല എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം പ്രകടിപ്പിക്കാതിരിക്കുന്ന സ്നേഹമാണ്"

- Barbara De Angelis

7

"നക്ഷത്രങ്ങളെ തീയായി തെറ്റിദ്ധരിച്ചാലും സൂര്യൻ ചലിക്കുന്നില്ല എന്ന് വിശ്വസിച്ചാലും സത്യത്തെ നുണയായി കണ്ടാലും ഒരിക്കലും സ്നേഹത്തെ അവിശ്വസിക്കരുത്"

- William Shakespeare

8

"എന്തൊക്കെ സംഭവിച്ചാലും നീ എന്ത് തെറ്റ് ചെയ്താലും നിന്നെ ഞാൻ എല്ലായ്‌പോഴും സ്നേഹിക്കും അത് ഞാൻ സത്യം ചെയ്യുന്നു"

- C.J Redwine

9

"അവളുടെ പുഞ്ചിരിയിൽ ഞാൻ ആകാശത്തിലെ നക്ഷത്രങ്ങളേക്കാൾ സുന്ദരമായ എന്തോ കാണുന്നു"

- Across the Universe By Bett Revis

10

"വ്യവസ്ഥകളില്ലാത്ത സ്നേഹമാണ് ഒരാൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം"

- Brain Tracy

More Blogs

See All

What Are the Best Matrimonial Sites in India?

Posted on 22 May

How to Overcome Communication Issues in Marriage

Posted on 28 March
wedding quote, 12-5-2020

Wedding Quote 1, 12-5-2020

Posted on 12 May