എന്റെ പേര് വിഷ്ണു വയസ്സ് 30. വീട് പാലക്കാട് വടക്കൻഞ്ചേരി. വീട്ടിൽ ഞാനും അമ്മയും മാത്രം. സാധാരണ കുടുംബം. ഞാൻ ബേക്കറി ഇൽ ജ്യൂസ് മേക്കർ ആയി ജോലി ചെയ്യുന്നു (സ്വന്തമായി തുടങ്ങാൻ ആഗ്രഹിക്കുന്നു) ഒരു ഹിന്ദു കുട്ടീ വേണം എന്ന് മാത്രം ഡിമാൻഡ്. സാമ്പത്തികവും, വിദ്യാഭ്യാസവും,സൗന്ദര്യവും ഒന്നും നോക്കുന്നില്ല. നല്ല മനസ്സ് ഉള്ള ഒരു കുട്ടി ആവണം അമ്മയെ സ്വന്തമായി കരുതണം. അവൾ എനിക്ക് എല്ലാമെല്ലാം ആവണം.അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം എന്നിലൂടെ സാധിച്ചു കൊടുക്കണം.We are Residing @ PALAKKAD District , Kerala.We are Residing @ PALAKKAD District , Kerala.We are Residing @ PALAKKAD District , Kerala.
Gender | Male |
Caste | Nair |
Age | 30, 13-Jan-1994 |
Marital status | Never Married |
Height | 6ft 0in - 182 cms |
Profile created for | Son |