അദ്ധ്യാപകൻ ഗവൺമെൻറ് സ്കൂൾ എറണാകുളം ജില്ല. ഡിഗ്രി വിദ്യാർത്ഥിയായിരുന്ന സമയത്ത് hindu marriage Act അനുസരിച്ച് ഒരു കുട്ടിയെ രജിസ്റ്റർ ചെയ്തു രണ്ട് ജാതി (SC+നായർപിള്ള )ആയതുകൊണ്ട് ഈ ബന്ധം ഇരുവീട്ടുകാരും അംഗീകരിച്ചില്ല. ഈ ബന്ധം ദിവസങ്ങൾക്കുള്ളിൽ ഉള്ളിൽ തന്നെ ഒഴിയേണ്ടിവന്നു) താല്പര്യമുള്ളവർ മാത്രം വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്യുക * (നിർബന്ധമായും നക്ഷത്രം ചേരുന്നതായിരിക്കണം.. * ചേരുന്ന നക്ഷത്രങ്ങൾ.. അശ്വതി, കാർത്തിക, രോഹിണി, തിരുവോണം പുണർതം, പൂരുരുട്ടാതി, ഉത്രാടം., രേവതി , തൃക്കേട്ട , അത്തം,ചതയം, രോഹിണി, തിരുവാതിര ,ഉത്രം, വിശാഖം, മൂലം. * പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് മുൻഗണന. *സ്ത്രീധനം ആവശ്യപ്പെടില്ല..
Gender | Male |
Caste | Pulaya |
Age | 38 |
Marital status | Never Married |
Height | 5ft 5in - 165 cms |
Profile created for | Myself |