Hi.. Am the one who roaming around here, looking for a better half. A warm welcome for those who are intersted. I hope Palakkad is a very nice place to move in.. ? -------------------------------------------- Anyways, I am a 29 year old B.Tech graduate, currently working as a Video Editor in Banglore. Including me, there are four of us in our family. My Sister is doing her PG. We are looking for a girl who is friendly, open minded and interested in continuing her passion whatever she has. If she is working or studying she is always welcome to continue her job or complete her studies after marriage. ---------------------- We are completely against the DOWRY SYSTEM, and we don't expect any kind of dowry or gifts as such. Thank you ? ---------------------- ഞാൻ 29 വയസ്സുള്ള ഒരു ബി.ടെക് ബിരുദധാരിയാണ്. നിലവിൽ ബാംഗ്ലൂരിൽ ഒരു വീഡിയോ എഡിറ്റർ ആയി ജോലി ചെയ്യുന്നു. ഞാനുൾപ്പെടെ ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങൾ നാലുപേരാണുള്ളത് . എന്റെ സഹോദരി, അവൾ പിജി ചെയ്യുന്നു. സൗഹൃദപരവും തുറന്ന മനസ്സുള്ളതുമായ അത് പോലെ അവളുടെ ആഗ്രഹങ്ങൾക്ക് വേണ്ടി തുടർന്നും പരിശ്രമിക്കാൻ തയ്യാറുള്ള ഒരു പെൺകുട്ടിയെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതും അന്വേഷിക്കുന്നതും. അവൾ ജോലി ചെയ്യുകയോ പഠിക്കുകയോ ആണെങ്കിൽ, വിവാഹ ശേഷവും പഠനം പൂർത്തിയാക്കുവാനും ജോലിയിൽ തുടർന്ന് പ്രവർത്തിക്കുവാനും സ്വന്തം വീട്ടിലെന്ന പോൽ പരിപൂർണ സ്വാതന്ത്ര്യവും സമ്മതവും ഉണ്ടായിരിക്കുന്നതാണ്. ------------------- ഞങ്ങൾ സ്ത്രീധന സമ്പ്രദായത്തിന് പൂർണ്ണമായും എതിരാണ്, അത് കൊണ്ട് തന്നെ അത്തരം സ്ത്രീധനം അഥവാ സമാനമായ സമ്മാനങ്ങൾ ഒന്നും തന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. നന്ദി ?
Gender | Male |
Caste | Nair |
Age | 32, 25-Aug-1992 |
Marital status | Never Married |
Height | 5ft 9in - 175 cms |
Profile created for | Brother |